Booklet-Human Rights Human Rights Protection Act 1993 Child Rights

ഹ്യൂമൻ റൈറ്റ്സ് ഫോറം 1860 ഇന്ത്യ

ലോക സമാധാനത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് ഫോറം. മനുഷ്യന് സ്വാതന്ത്ര്യവും സമാധാനവും നീതിയും നിർഭയ വാസസ്ഥലവും, സഞ്ചാര സ്വാതന്ത്ര്യവും, സ്വത്ത് സമ്പാദനവും, വിശ്വാസാചാരനുഷ്‌ഠാനങ്ങളും അംഗീകരിക്കപ്പെട്ട് ലഭ്യമാക്കിയ ഉടമ്പടിയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. വർഷങ്ങൾ പിന്നിട്ടിട്ടും മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ പ്രവർത്തനത്തിൻ്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടാൻ നാം ഓരോരുത്തരും ബാധ്യസ്ഥനാണ്. നമ്മുടെ ഒത്തുചേരലും കൂട്ടായുള്ള പ്രവർത്തനങ്ങളും പൂർവാധികം ശക്തിയോടെ മുന്നേറണം. ജാതി, മത, വർഗ്ഗ, ഭാഷ, കക്ഷി രാഷ്ട്രീയത്തിനതീതമായി നമുക്കു പ്രവർത്തിക്കാം.

Human Rights Forum 1860 India

Human rights are rights inherent to all human beings, regardless of race, sex, nationality, ethnicity, language, religion, or any other status. Human rights include the right to life and liberty, freedom from slavery and torture, freedom of opinion and expression, the right to work and education, and many more.  Everyone is entitled to these rights, without discrimination. Human Rights Forum of India is a platform for dedicate and selfless voluntary activists who devote their valuable time and energy for fighting against human rights violations and injustice.

We are a non - government organization. We are not influenced by any political or communal forces. The Human Rights Forum of India embarked on its endless journey in collaboration with Founder President Sri TK Abdul Azeez, Patron Justice PK Shamsuddeen and an eleven - member Advisory Council with extensive experience in the fields of human rights protection and social services.

 

FOR NEW MEMBERSHIP
You can call to 9567527885,9061885557


जन गण मन अधिनायक जय हे भारत भाग्य विधाता!
पंजाब सिन्धु गुजरात मराठा द्राविड़ उत्कल बंग
विन्ध्य हिमाचल यमुना गंगा उच्छल जलधि तरंग
तव शुभ नामे जागे, तव शुभ आशिष मागे,
गाहे तव जय गाथा।
जन गण मंगलदायक जय हे भारत भाग्य विधाता!
जय हे, जय हे, जय हे, जय जय जय जय हे।।