This is a Non-Govt. Organization operating in India conforming to the framework of the United Nations. We unitedly fight for human rights which every citizen is entitled for, as described in the 30 articles in the Universal Declaration of Human Rights passed by the General Assembly of United Nations on 10th of December 1948.Important Activities:
1. Create public awareness. All citizens are equal, creatively, intellectually, economically, morally, and legally. Act as a voluntary force for human rights awareness, organization and protection of rights.
2. Intervene in acts of kindness and disputed claims and implement justice and peace in a humane manner for all.
3. Work for independent living for all citizens at home and abroad
4. All disputes, including court cases, are settled by mediating between the two parties.
5. Fight for rights to acquire property, to seek employment, and through trade unions
6. Help the weaker sections by gaining rights through the authorities and ensuring equality7. Fight against denial of justice. We help those who are deprived of justice because of their inability to fight themselves against their powerful opponents.
8.Free legail aids.
9. Mediation for compromise to resolve the issues.
10. Amicable settlement for all desputes.
11. A healing touch for for all those who are in a helpless situation.
12. Yearly financial aids for widows, bed-ridden patients and physically challenged. We organize various activities for all similar social service programmes. We honour efficient human rights and social activists on our annual celebrations on World Human Rights Day. We seek valuable advice from honorable people for our continual imrovement.
ഐക്യ രാഷ്ട്രസഭയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇതര സംഘടനയാണിത്. 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 30 അനുച്ഛേദങ്ങൾ പ്രകാരം ഓരോ പൗരനും ലഭ്യമാകേണ്ട അവകാശങ്ങൾക്കു വേണ്ടി നമ്മൾ ഒത്തുചേർന്ന് പോരാടുന്നു.പ്രധാന പ്രവർത്തനങ്ങൾ:
1. ജനങ്ങളെ ബോധവൽകരിക്കുക. സൃഷ്ടിപരമായും, ബുദ്ധിപരമായും, സമ്പത്ത്പരമായും, സഞ്ചാരപരമായും, അവകാശപരമായും എല്ലാ പൗരന്മാരും തുല്യരാണ്. യഥേഷ്ടം മനുഷ്യാവകാശ ബോധവൽകരണത്തിനും, സംഘടിക്കുന്നതിനും, അവകാശസംരക്ഷണത്തിനും, സന്നദ്ധസേവകാരയി പ്രവർത്തിക്കുക
2. കാരുണ്യ പ്രവർത്തനങ്ങളിലും, തർക്ക അവകാശവാദങ്ങളിലും, ഇടപെട്ട് നീതിയും സമാധാനവും എല്ലാവരിലും മനുഷ്യത്വപരമായി നടപ്പിലാക്കുക.
3. വിദേശത്തും, സ്വദേശത്തും സ്വതന്ത്രമായ ജനജീവിതത്തിന് വേണ്ടി പ്രവർത്തിക്കുക
4. കോടതി വ്യവഹാരങ്ങൾ ഉൾപ്പടെയുള്ള എല്ലാ തർക്ക വ്യവഹാരങ്ങളിലും ഇരു കക്ഷികളെയും ചേർത്ത് സന്ധി സംഭാഷണങ്ങളിലൂടെ ഇടപെട്ട് മധ്യസ്ഥത നടത്തി പരിഹരിക്കുക.
5. സ്വത്ത് സമ്പാദനത്തിനും, തൊഴിൽ തേടുന്നതിനും, തൊഴിലാളി സംഘടനകളിലൂടെയും അവകാശം നേടിയെടുക്കൽ6. അധികാരികളിലൂടെ അവകാശം നേടിയെടുത്ത് ദുർബലരെ സഹായിക്കുക, തുല്യത ഉറപ്പവരുത്തുക
7. നീതി നിഷേധത്തിന് എതിരെയുള്ള സമ്മർദ്ദ, പോരാട്ടങ്ങൾ. അധികാരികളാലും, അവകാശികളാലും, സ്വാധീനത്താലും, പ്രാഗൽഭ്യത്താലും,സമ്പത്തിനാലും,മറ്റൊരുത്തന്റെ നീധിനിഷേധിക്കപ്പെട്ടവനു, നീതി തേടി കൊടുക്കുന്നു.
8. സൗജന്യ നിയമ സഹായം.
9. പരസ്പര വിട്ടുവീഴ്ചക്കുള്ള മീഡിയേഷൻ.
10. എല്ലാ തർക്കപ്രശ്‌നങ്ങളിലും രമ്യമായ പരിഹാരം, സന്ധി സംഭാഷണം.
11. അവശരർക്കും,അശരണർക്കും സാന്ത്വനം
12. വാർഷിക -വിധവ സഹായം, കിടപ്പു രോഗി സഹായം,- ശാരീരിക ക്ഷമതക്കുള്ള സഹായം, മറ്റു വിവിധ സഹായ പ്രവർത്തനങ്ങൾ. മികവുറ്റ പ്രവർത്തകരെ വാർഷിക ദിനത്തിൽ ആദരിക്കൽ, മഹത് വ്യക്തികളുടെ ഉപദേശം തേടൽ.